Posts

Showing posts from July, 2019

ലോക ജനസംഖ്യ ദിനം

Image
ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ചു ഒന്നാം വർഷ B.Ed വിദ്യാർത്ഥികൾ അവതരിപ്പിച്ച സെമിനാറിൽ നിന്നും. ജനസംഖ്യ വർദ്ധനവ് വിവിധ മേഖലകളിൽ ഉണ്ടാക്കുന്ന ദോഷവശങ്ങളെ കുറിച്ചും അവയെ എങ്ങനെ തടയാം എന്നുള്ളതും ആയിരുന്നു സെമിനാറിന്റ പ്രധാന വിഷയം ..സെമിനാറിൽ സ്വാഗതപ്രസംഗം നടത്തി കൊണ്ട് സെമിനാറിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. .