ദേശീയ അധ്യാപക ദിനം

ഓം തസ്മൈ ശ്രീ ഗുരുവേ നമ:
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ചു നടത്തിയ ചടങ്ങിൽ അധ്യാപക ദിന സന്ദേശം നൽകിയപ്പോൾ .
.അറിവിൻ്റെ വെളിച്ചം പകരുന്ന എല്ലാ ഗുരുക്കന്മാര്‍ക്കും അധ്യാപകദിനാശംസകള്‍
എല്ലാ അധ്യാപക‍ർക്കും അധ്യാപക സുഹൃത്തുക്കൾക്കും ഗുരുഭുതർക്കും....
അറിവിൻ്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും..
'അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്നഒരരുവിയാകണം''
കര്‍ത്തവ്യം അതിൻ്റെ അര്‍ഥം ഉള്‍ക്കൊണ്ടു കൊണ്ട് നിറവേറ്റുന്നവരായിരിക്കണം 
പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. അവയെ സൂക്ഷ്മതയോടെ പരിചരിക്കുന്നവരാണ്  തലമുറയെ സൃഷ്ടിക്കുന്നത് ..
വിദ്യ പകര്‍ന്നു തരുന്നവര്‍ ആരായാലും അവര്‍ അധ്യാപകരാണ്. അതിനാല്‍ ജീവിത വഴിയില്‍ എവിടെ കണ്ടുമുട്ടുമ്പോളും അവരെ സ്‌നേഹിക്കുക, ബഹുമാനിക്കുക. അതാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.....
 *-അധ്യാപക ദിനാശംസകള്‍*- 
     
     




Comments

Post a Comment

Popular posts from this blog

QUIZ COMPETITION

Second phase online teaching - weekly reflection 2