2020 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം രണ്ട് വനിതകൾ പങ്കിട്ടു.ഫ്രഞ്ച് ഗവേഷക ഇമ്മാനുവല്ലേ ഷാർപന്റിയർക്കും അമേരിക്കൻ ഗവേഷക ജെന്നിഫർ എം. ഡൌഡ്നയ്ക്കും ആണ് പുരസ്ക്കാരം.
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് പേർ പങ്കിട്ടു.തമോഗർത്തങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് റോജർ പെൻറോസ്, റെയിനാർഡ് ഗൻസൽ, ആൻഡ്രിയാ ഗെസ് എന്നീ ശാസ്ത്രജ്ഞർ നൊബേൽ സമ്മാനത്തിന് അർഹരായത്.