2020 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം രണ്ട് വനിതകൾ പങ്കിട്ടു.ഫ്രഞ്ച് ഗവേഷക ഇമ്മാനുവല്ലേ ഷാർപന്റിയർക്കും അമേരിക്കൻ ഗവേഷക ജെന്നിഫർ എം. ഡൌഡ്നയ്ക്കും ആണ് പുരസ്ക്കാരം.
പത്ത് ഓൺലൈൻ ക്ലാസുകളാണ് ഈ ആഴ്ചയിൽ എടുത്തത്. നാലു ഫിസിക്സ് ക്ലാസ്സുകളും ആറ് കെമിസ്ട്രി ക്ലാസ്സുകളും ഈ ആഴ്ച്ചയിൽ കൈകാര്യം ചെയ്തു.കെമിസ്ട്രിയിലെ periodic table എന്ന അധ്യായവും ഫിസിക്സിലെ motion and laws of motion എന്ന അധ്യായവും ഈ ആഴ്ചയിൽ പഠിപ്പിച്ചു തീർത്തു . കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചത് അതിയായി സന്തോഷിപ്പിച്ചു.ക്ലാസ്സിന്റെ അത്യന്തം കുട്ടികളുടെ സജീവ പങ്കാളിത്തം ആണ് ഉണ്ടായിരുന്നത്. ക്ലാസ്സിന് ശേഷം നടത്തിയ ടെസ്റ്റിൽ കുട്ടികൾക്ക് നല്ല മാർക്ക് ലഭിച്ചത് എന്നിൽ അതിയായ സന്തോഷമുണ്ടാക്കി. ചില പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും ഇത് മികച്ച ഒരനുഭവം ആയിരുന്നു.
AWARENESS ON ROAD ACCIDENTS OBJECTIVES a) To create an awareness among students about road safety rules. b) To create an idea about the major causes of road accidents. c) To find out the solutions for reducing road accidents. d) To develop an idea about traffic rules and traffic signals.
Comments
Post a Comment