ശിശുദിനം- നവംബർ 14

 സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്‍റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്. ചാച്ചാജി എന്ന വിളിപ്പേരില്‍ അറിയപ്പെട്ട നെഹ്റു എന്നും കുട്ടികളുടെ ഇഷ്ടതോഴനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ശിശുദിനമായി ആചരിച്ച് വരുന്നത്.



Comments

Popular posts from this blog

QUIZ COMPETITION