SECOND PHASE ONLINE TEACHING REFLECTION -3

 9.M- ൽ  രാവിലെ 8.30 മുതൽ ഫിസിക്സ് ക്ലാസ് ആരംഭിച്ചു.  Motion and Laws of motion എന്ന അധ്യായത്തിലെ External unbalanced force and motion എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. അറ്റെൻഡൻസ്  രേഖപ്പെടുത്തിയ ശേഷം സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.

Comments

Popular posts from this blog

QUIZ COMPETITION

Second phase online teaching - weekly reflection 2