Popular posts from this blog
SECOND PHASE ONLINE TEACHING REFLECTION -2
രണ്ടാമത്തെ ഓൺലൈൻ ക്ലാസ്സായിരുന്നു ഇന്ന്. രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Mendeleev's periodic law എന്ന ഭാഗമാണ് പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി. വേറിട്ട ഒരു അനുഭവം ആയിരുന്നു.
ശിശുദിനം- നവംബർ 14
സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്. ചാച്ചാജി എന്ന വിളിപ്പേരില്‍ അറിയപ്പെട്ട നെഹ്റു എന്നും കുട്ടികളുടെ ഇഷ്ടതോഴനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആചരിച്ച് വരുന്നത്.

Wooww super man
ReplyDeleteNice work
ReplyDeleteWell done
ReplyDeleteThank you
DeleteNice work
ReplyDeleteGreat wrk ☺☺
ReplyDelete