Posts

Showing posts from December, 2020

OVERALL REFLECTION-FIRST PHASE ONLINE TEACHING

   മൂന്നാം  സെമസ്റ്റർ ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്റ്റീസിൽ പത്ത് ഓൺലൈൻ ക്ലാസുകളാണ്  എടുത്തത്.  കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചത് അതിയായി സന്തോഷിപ്പിച്ചു. അവരോട് നന്നായി ഇടപഴകാൻ കഴിഞ്ഞത് അനുഭവസമ്പത്ത് കൂട്ടാൻ ഉപകരിച്ചു. ക്ലാസെടുത്ത ഓരോ നിമിഷവും ആനന്ദകരമായിരുന്നു.                          ഒൻപതാം ക്ലാസ്സ്  ഫിസിക്സിലെ ആദ്യ അധ്യായമായ 'Forces in fluids'ലെയും  കെമിസ്ട്രിയിലെ  ആദ്യ  അധ്യായമായ 'Structure of atom' ത്തിലേയും  പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്.  ചിത്രങ്ങൾ, വീഡിയോകൾ  എന്നിവ ഉപയോഗിച്ചത് കൊണ്ട് പാഠഭാഗം കൂടുതൽ ലളിതമായി മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ക്ലാസ്സിന് ശേഷം നടത്തിയ ടെസ്റ്റിൽ കുട്ടികൾക്കെല്ലാവർക്കും നല്ല മാർക്കുകളാണ്  ലഭിച്ചത് അത്  എന്നിൽ അതിയായ സന്തോഷമാണുണ്ടാക്കിയത്.  പരിമിതികൾ ഉണ്ടായിരുന്നു എങ്കിലും ക്ലാസ്സുകൾ നന്നായി എടുക്കാൻ സാധിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു.

FIRST PHASE OF ONLINE TEACHING -WEEKLY REFLECTION 2

 ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാമത്തെ ആഴ്ചയിൽ  മൂന്ന് കെമിസ്ട്രി ക്ലാസ്സുകളും രണ്ട് ഫിസിക്സ്‌  ക്ലാസുകളുമാണ് ഉണ്ടായിരുന്നത്.  ഫിസിക്സിലെ ഒന്നാമത്തെ അധ്യായമായ ദ്രവബലങ്ങളിലെ 'Law of floatation, Relative density എന്നീ പാഠഭാഗങ്ങളും  കെമിസ്ട്രിയിലെ ഒന്നാമത്തെ അധ്യായമായ' structure of atom' -ത്തിലെ Rutherford'സ് atom model, Limitations of Rutherford's atom model, Atomic number, Mass number, electronic configuration എന്നീ പാഠഭാഗങ്ങളുമാണ് പഠിപ്പിച്ചത്.. എല്ലാ ദിവസവും കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മുൻകൂട്ടി തയ്യാറാക്കി വച്ച  സ്ലൈഡുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ അയക്കുകയും അവയുടെ സഹായത്തോടെ അവയ്ക്ക് വിശദീകരണം നൽകുകയും ചെയ്തു. കുട്ടികളുടെ വളരെ നല്ല പങ്കാളിത്തമാണ് ക്ലാസ്സുകളിൽ ഉണ്ടായിരുന്നത്.ക്ലാസ്സിന്റെ അവസാനം പഠിപ്പിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട M.C.Q ചോദ്യങ്ങളും നൽകി. ചോദ്യങ്ങൾക്കെല്ലാം ഭൂരിഭാഗം കുട്ടികളും ശരിയുത്തരങ്ങളാണ്  നൽകിയത്.  ഓൺലൈൻ ക്ലാസുകൾ വളരെ വ്യത്യസ്തമായ ഒരനുഭവമാണ്...

CONSCIENTIZATION PROGRAMME

Image
 AWARENESS ON ROAD ACCIDENTS OBJECTIVES a) To create an awareness among students about road safety rules. b) To create an idea about the major causes of road accidents. c) To find out the solutions for reducing road accidents. d) To develop an idea about traffic rules and traffic signals.

FIRST PHASE OF ONLINE TEACHING REFLECTION- 8

Image
 

FIRST PHASE OF ONLINE TEACHING REFLECTION -9

Image
 

FIRST PHASE OF ONLINE TEACHING REFLECTION - 10

Image
 

FIRST PHASE OF ONLINE TEACHING REFLECTION -7

Image