SECOND PHASE ONLINE TEACHING REFLECTION - 4
9.N ൽ രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Modern periodic law, electronic configuration, position in periodic table എന്നീ പാഠഭാഗങ്ങളാണ് പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി. വേറിട്ട ഒരു അനുഭവം ആയിരുന്നു.
Comments
Post a Comment