Second phase online teaching reflection - 12
Motion and Laws of motion എന്ന അധ്യായത്തിലെ Newton's third law പാഠഭാഗമാണ് ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്.
8.30 ന് ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം സ്ക്രീൻ ഷെയറിങ് ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നി.
Comments
Post a Comment