Posts

Showing posts from February, 2021

Second phase online teaching - weekly reflection 2

 പത്ത് ഓൺലൈൻ ക്ലാസുകളാണ് ഈ ആഴ്ചയിൽ  എടുത്തത്. നാലു ഫിസിക്സ്‌ ക്ലാസ്സുകളും ആറ് കെമിസ്ട്രി ക്ലാസ്സുകളും ഈ ആഴ്ച്ചയിൽ കൈകാര്യം ചെയ്തു.കെമിസ്ട്രിയിലെ periodic table  എന്ന അധ്യായവും ഫിസിക്സിലെ motion and laws of motion എന്ന അധ്യായവും ഈ ആഴ്ചയിൽ പഠിപ്പിച്ചു തീർത്തു .  കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചത് അതിയായി സന്തോഷിപ്പിച്ചു.ക്ലാസ്സിന്റെ അത്യന്തം കുട്ടികളുടെ സജീവ പങ്കാളിത്തം ആണ് ഉണ്ടായിരുന്നത്. ക്ലാസ്സിന് ശേഷം നടത്തിയ ടെസ്റ്റിൽ കുട്ടികൾക്ക് നല്ല മാർക്ക് ലഭിച്ചത് എന്നിൽ അതിയായ സന്തോഷമുണ്ടാക്കി. ചില പരിമിതികൾ ഉണ്ടായിരുന്നുവെങ്കിലും ഇത് മികച്ച ഒരനുഭവം ആയിരുന്നു.

Second phase teaching practice- overall reflection

         കോവിഡ്‌ മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി കാരണം വിദ്യാലയങ്ങൾ ഇതുവരെയും സാധാരണ ഗതിയിൽ പ്രവർത്തിച്ചിട്ടില്ല.  അത്കൊണ്ട് ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള  ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ഘട്ടം ഓൺലൈനായാണ് നടത്തിയത്.L.V.H.S സ്കൂളിലെ  9.M, 9.N എന്നീ ക്ലാസ്സുകളാണ് ടീച്ചിങ് പ്രാക്ടിസിനായി എനിക്ക് ലഭിച്ചത്. 9.M- ൽ ഫിസിക്സും 9.N- ൽ കെമിസ്ട്രിയും ഞാൻ പഠിപ്പിച്ചു. ഫിസിക്സിലെ motion and laws of motion എന്ന അധ്യായവും കെമിസ്ട്രിയിലെ periodic table എന്ന അധ്യായവും പഠിപ്പിച്ചു തീർക്കാൻ സാധിച്ചു.                   ഗൂഗിൾ മീറ്റ്  വഴിയാണ് ക്ലാസുകൾ നടത്തിയത്.  വീഡിയോ, ചിത്രങ്ങൾ സ്ലൈഡുകൾ എന്നിവ ഉൾപ്പെടുത്തി മുൻകൂട്ടി തയ്യാറാക്കിയ പ്രസന്റേഷൻ screenshare എന്ന ഓപ്ഷൻ ഉപയോഗിച്ച് അവതരിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്യ്തു. ഇത് പാഠഭാഗം ലളിതമായി മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.  പരിമിതികൾ എല്ലാം മറികടന്ന് കുട്ടികൾ ഉത്സാഹത്തോടെ ക്ലസ്സുകളിൽ പങ്കെടുത്തു. അവരുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ കഴിഞ്ഞ...

Second phase online teaching reflection- 14

 Motion and Laws of motion എന്ന അധ്യായത്തിലെ law of conservation of momentum എന്ന പാഠഭാഗമാണ്  ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം  ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. 8.30 ന് ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം  സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സന്തോഷം  തോന്നി.

Second phase Online teaching reflection - 15

 ഓൺലൈൻ ടീച്ചിങ് പ്രാക്ടിസിന്റെ അവസാന  ക്ലാസ്സായിരുന്നു ഇത്. Motion and Laws of motion എന്ന അധ്യായത്തിലെ Circular motion എന്ന  പാഠഭാഗമാണ്  ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം  ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. 8.30 ന് ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം  സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സന്തോഷം  തോന്നി.

Second phase online teaching reflection - 12

 Motion and Laws of motion എന്ന അധ്യായത്തിലെ Newton's third law പാഠഭാഗമാണ്  ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം  ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. 8.30 ന് ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം  സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സന്തോഷം  തോന്നി.

Second phase online teaching reflection - 13

 9.N ൽ  രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Electronegativity, Metalloids എന്നീ  പാഠഭാഗങ്ങളാണ്  പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.         

Second phase online teaching reflection- 11

 9.N ൽ  രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Ionisation energy എന്ന പാഠഭാഗമാണ്  പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.         

SECOND PHASE ONLINE TEACHING REFLECTION -10

 Motion and Laws of motion എന്ന അധ്യായത്തിലെ  Impulse പാഠഭാഗമാണ്  ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം  ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. 8.30 ന് ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം  സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.

SECOND PHASE ONLINE TEACHING REFLECTION-9

 9.N ൽ  രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Transition elements, lanthanoids, actinoids, size of an atom in groups, periods എന്നീ പാഠഭാഗങ്ങളാണ്  പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.         

SECOND PHASE ONLINE TEACHING REFLECTION- 8

 Motion and Laws of motion എന്ന അധ്യായത്തിലെ Momentum, Newton's Second law of motion എന്നീ പാഠഭാഗങ്ങളാണ്  ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം  ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്.8.30 ന് ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം  സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.

SECOND PHASE ONLINE TEACHING REFLECTION-7

 9.N ൽ  രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Families in modern periodic table, representative elements, noble gases എന്നീ പാഠഭാഗങ്ങളാണ്  പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.         

SECOND PHASE ONLINE TEACHING REFLECTION -6

 Motion and Laws of motion എന്ന അധ്യായത്തിലെ Inertia and mass എന്നീ പാഠ ഭാഗങ്ങളാണ്  ഓൺലൈൻ ക്ലാസ്സിൽ കൈകാര്യം  ചെയ്തത് . ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്.ഗൂഗിൾ മീറ്റ് ലിങ്ക് വാട്സാപ്പിൽ അയക്കുകയും അറ്റൻഡൻസ് രേഖപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം  സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.

Second phase online teaching -weekly reflection 1

  03/02/2021 ബുധനാഴ്ചയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഒരു ദിവസം ഒരു ഫിസിക്സ് ക്ലാസ്, ഒരു കെമിസ്ട്രി ക്ലാസ്സ് എന്ന രീതിയിലാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് . ഗൂഗിൾ മീറ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ക്ലാസ്സ് എടുക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവം ആയി തോന്നി. കുട്ടികളുമായി തത്സമയം കാണാം എന്നതായിരുന്നു ഇതിന്റ പ്രേത്യേകത. വീഡിയോ, ചിത്രങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തിയത് കൊണ്ട് പാഠഭാഗം ലളിതമായി കുട്ടികൾക്ക് മനസിലാവും.                        കുട്ടികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞു.  പാഠഭാഗവുമായി ബന്ധപ്പെട്ട പവർ പോയിൻ പ്രസന്റേഷൻ മുൻപേ തയ്യാറാക്കിയിരുന്നു. അത് screensharing ഓപ്ഷൻ വഴി നൽകി. ഈ ആഴ്ചയിൽ 3 കെമിസ്ട്രി ക്ലാസ്സുകളും 2 ഫിസിക്സ്‌ ക്ലാസ്സുകളും ഉൾപ്പെടെ 5 ക്ലാസുകൾ  കൈകാര്യം ചെയ്തു.കെമിസ്ട്രി ക്ലാസുകൾ ഒൻപതാം ക്ലാസ്സിലെ periodic table എന്ന അധ്യായത്തിൽ നിന്നും ഫിസിക്സ്‌ ക്ലാസുകൾ Motion and laws of motion എന്ന അധ്യായത്തിൽ നിന്നുമായിരുന്നു.

SECOND PHASE ONLINE TEACHING REFLECTION- 5

 Motion and Laws of motion എന്ന അധ്യായത്തിലെ observations of galileo, Newton's first law of motion എന്നീ പാഠഭാഗങ്ങളാണ്  പഠിപ്പിച്ചത്. ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ  കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.

SECOND PHASE ONLINE TEACHING REFLECTION - 4

 9.N ൽ  രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Modern periodic law, electronic configuration, position in periodic table എന്നീ പാഠഭാഗങ്ങളാണ്  പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി. വേറിട്ട ഒരു അനുഭവം ആയിരുന്നു.        

SECOND PHASE ONLINE TEACHING REFLECTION -3

 9.M- ൽ  രാവിലെ 8.30 മുതൽ ഫിസിക്സ് ക്ലാസ് ആരംഭിച്ചു.  Motion and Laws of motion എന്ന അധ്യായത്തിലെ External unbalanced force and motion എന്ന ഭാഗമാണ് പഠിപ്പിച്ചത്. ഗൂഗിൾ മീറ്റ് വഴിയായിരുന്നു ക്ലാസ്സ്. അറ്റെൻഡൻസ്  രേഖപ്പെടുത്തിയ ശേഷം സ്ക്രീൻ ഷെയറിങ്  ഓപ്ഷൻ വഴി പ്രസന്റേഷൻ നൽകി. അതിനോടൊപ്പം വിശദീകരണവും നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി.

SECOND PHASE ONLINE TEACHING REFLECTION -2

     രണ്ടാമത്തെ ഓൺലൈൻ  ക്ലാസ്സായിരുന്നു ഇന്ന്. രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ Mendeleev's periodic law എന്ന ഭാഗമാണ് പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുകയും അവർ അതിന് നന്നായി മറുപടി നൽകുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞു . അതിനു ശേഷം പാഠഭാഗവുമായി ബന്ധപ്പെട്ട തുടർപ്രവർതതനങ്ങൾ നൽകി. നന്നായി ക്ലാസെടുക്കാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി തോന്നി. വേറിട്ട ഒരു അനുഭവം ആയിരുന്നു.        

SECOND PHASE ONLINE TEACHING REFLECTION- 1

  കോവിഡ്‌ മഹാമാരിയുണ്ടാക്കിയ പ്രതിസന്ധി കാരണം വിദ്യാലയങ്ങളുടെ പ്രവർത്തനം  സാധാരണ രീതിയിൽ ആവാത്തത്  കൊണ്ട് ബി. എഡ്  കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം phase ഓൺലൈനിൽ ആണ് നടത്തിയത്. ഗൂഗിൾ മീറ്റ് ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തിയത്. ക്ലാസ്സുകളുടെ മുന്നോടിയായി LVHS സ്കൂളിലെ 9 N, 9 M ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടുകയും അതിലൂടെ കുട്ടികൾക്ക് ഗൂഗിൽ മീറ്റ് ഉപയോഗിക്കുന്ന രീതികൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. LVHS ലെ 9 N ക്ലാസ്സ് ആണ് എനിക്ക് കെമിസ്ട്രി ഓൺലൈൻ ക്ലാസ്സിനായി ലഭിച്ചത്. ഒന്നാമത്തെ കെമിസ്ട്രി ക്ലാസ്സായിരുന്നു ഇന്ന്. രാവിലെ 7.30 മുതലാണ് ക്ലാസ്സ് ആരംഭിച്ചത്. കുട്ടികളുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് മെസ്സേജ് കൊടുത്ത ശേഷം ഗൂഗിൾ മീറ്റ് ലിങ്ക് അയച്ചു കൊടുത്തു. കുട്ടികൾ എല്ലാവരും എത്തിയ ശേഷം attendance എടുത്തു.ഇതിന് ശേഷം ക്ലാസ്സ് ആരംഭിച്ചു. Periodic table എന്ന അധ്യായത്തിലെ History of the periodic table എന്ന ഭാഗമാണ് പഠിപ്പിച്ചത്. പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പവർ പോയിന്റ് പ്രസന്റേഷൻ screensharing ഓപ്ഷൻ വഴി നൽകി. കുട്ടികളോട് ഇ...